കുമ്പള:(www.evisionnews.in)നിസ്വാർത്ഥ പൊതു പ്രവർത്തനത്തിലൂടെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഇടപെടലുകളിലൂടെയും കാസർകോടിന് നന്മ അടയാളപ്പെടുത്തിയ വ്യക്തിയെയാണ് കൊപ്പൽ അബ്ദുല്ലയുടെ വിയോഗം മൂലം നഷ്ടമായതെന്ന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
keywords-ali thangal kumbol-condolence message-koppal abdulla

Post a Comment
0 Comments