Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പും ചിട്ടി ലേലവും നിര്‍ത്തിവെച്ചു


തിരുവനന്തപുരം (www.evisionnews.in): രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കെ.എസ്.എഫ്.ഇ ചിട്ടി ലേല നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്.

രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയ തോമസ് ഐസക് ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അറിയിച്ചു.

keywords:lotary-thomas

Post a Comment

0 Comments

Top Post Ad

Below Post Ad