കാസര്‍കോട് (www.evisionnews.in): 33.56 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി മുള്ളേരിയ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. മുള്ളേരിയ എരിക്കളം വീട്ടില്‍ മുഹമ്മദ് റഫീക്കാണ്(28) പിടിയിലായത്. 1096 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു . മാലയിലും കൈ ചെയിനിലും പതിച്ച മുത്തുകള്‍, വാതില്‍ താഴിന്റെ ഭാഗങ്ങള്‍, ചെരുപ്പുകളുടെ ബക്കിളുകള്‍, പൗഡര്‍ കുപ്പിക്കകത്തെ പാളി, കീചെയിനുകളുടെ വളയം അളക്കാനുപയോഗിക്കുന്ന ടേപ്പുകളുടെ സ്‌ട്രിപ്പ്, വസ്‌ത്രങ്ങളുടെ ബട്ടണുകള്‍ തുടങ്ങി, വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള സാധനങ്ങളാക്കി വെള്ളിനിറം പൂശിയാണ് സ്വര്‍ണ്ണം കടത്തിയത്.
33.56 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുള്ളേരിയ സ്വദേശി പിടിയില്‍
16:16:00
0
കാസര്‍കോട് (www.evisionnews.in): 33.56 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി മുള്ളേരിയ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. മുള്ളേരിയ എരിക്കളം വീട്ടില്‍ മുഹമ്മദ് റഫീക്കാണ്(28) പിടിയിലായത്. 1096 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു . മാലയിലും കൈ ചെയിനിലും പതിച്ച മുത്തുകള്‍, വാതില്‍ താഴിന്റെ ഭാഗങ്ങള്‍, ചെരുപ്പുകളുടെ ബക്കിളുകള്‍, പൗഡര്‍ കുപ്പിക്കകത്തെ പാളി, കീചെയിനുകളുടെ വളയം അളക്കാനുപയോഗിക്കുന്ന ടേപ്പുകളുടെ സ്‌ട്രിപ്പ്, വസ്‌ത്രങ്ങളുടെ ബട്ടണുകള്‍ തുടങ്ങി, വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള സാധനങ്ങളാക്കി വെള്ളിനിറം പൂശിയാണ് സ്വര്‍ണ്ണം കടത്തിയത്.
Tags

Post a Comment
0 Comments