കുമ്പള :(www.evisionnews.in) ബ്രദേഴ്‌സ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3,4 തീയതികളിൽ ബംബ്രാണയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി ഓഫിസ് മുൻ ഇന്ത്യൻ ഫുടബോൾ താരം എൻ പി പ്രദീപ് ഉദ് ഘാടനം ചെയ്തു .എം പി ഖാലിദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി,പ്രമുഖ വ്യവസായി ശിഹാബ് ശുക്രിയ,മുഹമ്മദ് ഷാഫി ,മുഹമ്മദ് റാസി ,മൂസ ഷെരീഫ് ,മൂസ ദിഡ്മാ,മുഹമ്മദ് മൊഗാർ,ഇർഷാദ്,ശാഹുൽ തങ്ങൾ,ഖാലിദ് പാട്ടം,സത്താർ ആരിക്കാടി,തുടങ്ങിയവർ സംബന്ധിച്ചു.
keywords-inauguration of the organizing committee office-bambrana-al India football tournament

Post a Comment
0 Comments