Type Here to Get Search Results !

Bottom Ad

ജെ.സി.ഐ കാസര്‍കോട്: അബ്ദുല്‍ മജീദ് പ്രസിഡണ്ട്, അജിത് കുമാര്‍ സെക്രട്ടറി


കാസര്‍കോട്:(www.evisionnews.in) ജെ.സി.ഐ കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.കെ.ബി അബ്ദുല്‍ മജീദ് പ്രസിഡണ്ടായും സി.കെ അജിത് കുമാര്‍  സെക്രട്ടറിയായും സുബ്രമണ്യ പൈ ട്രഷററുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.മേഖല പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്‌റൂഫ് മുഖ്യാതിഥിയായിരുന്നു.മുജീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡണ്ട് പി.എം മുഹമ്മദ് ഹനീഫ് റിട്ടേണിംഗ് ഓഫീസറായിരുന്നു.

മറ്റുഭാരവാഹികള്‍: 
ഉമറുല്‍ ഫാറൂഖ്, കെ.വി അഭിലാഷ്. ബിനീഷ് മാത്യൂ, യു.ഉദയകുമാര്‍ (വൈസ്.പ്രസിഡണ്ടുമാര്‍),കെ.റംസാദ്, അബ്ദുല്ല (ജോ.സെക്ര.)എന്‍.എ ആസിഫ്, എ.എ ഇല്ല്യാസ്, പി.രാജേന്ദ്രന്‍, കെ.എം മുഈനുദ്ധീന്‍, എ.കെ ഫൈസല്‍, എ.കുമാരവേല്‍ (ഡയറക്ടര്‍മാര്‍)പി.മുഹമ്മദ് സമീര്‍ (പാര്‍ലമെന്റേറിയന്‍), 
സുഷമ പൈ (ജെസീ റെറ്റ് ചെയര്‍പേഴ്സൺ),കെ.എ ഷബീര്‍ (ജൂനിയര്‍ ജേസീ ചെയര്‍മാൻ )
ഉമറുല്‍ ഫാറൂഖ് സ്വാഗതവും റംസാദ് അബ്ദുല്ല നന്ദിയും പറഞ്ഞു.







keywords-jci-kasaragod- new bearers

Post a Comment

0 Comments

Top Post Ad

Below Post Ad