കാസര്‍കോട്(www.evisionnews.in): തളങ്കര മാലിക്ദിനാര്‍ ചാരിറ്റബിള്‍ ആശുപത്രി മാനേജറും നെല്ലിക്കുന്ന് ലളിതകലാ സദനത്തിന് സമീപം താമസക്കാരനുമായ സത്യനാരായണന്‍ (63) നിര്യാതനായി. അസുഖം മൂലം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. കുറച്ചുകാലം നെല്ലിക്കുന്ന് സിംകോയിലും ജോലി ചെയ്തിരുന്നു.
റിട്ട. ആമിന്‍ പരേതനായ ശിവറാവുവിന്റെയും സുശീലയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: വിദ്യാരത്ന (റിട്ട. എ.ഡി.എം, കാസര്‍കോട്), നാഗരത്ന, വിദ്യാകര (വ്യാപാരി, ഗോവ), താരാനാഥ് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), ജ്ഞാനേശ്വരി.

Post a Comment
0 Comments