മേല്‍പ്പറമ്പ് (www.evisionnews.in): കെ.എസ്.ടിപി റോഡില്‍ കളനാട് മീന്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം. കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന കെ.എ 51 സി 8971 നമ്പര്‍ ലോറിയാണ് ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് റോഡരികിലെ ഇഷ്ടിക വില്‍പന കേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയ ശേഷം തലകീഴായി മറിയുകയായിരുന്നു.

Post a Comment
0 Comments