Type Here to Get Search Results !

Bottom Ad

ദക്ഷിണ കർണാടകയിൽ അപ്രതീക്ഷിത മഴ; മിന്നലേറ്റ് രണ്ടു മരണം


മംഗളൂരു (www.evisionnews.in): ദക്ഷിണ കർണാടക ജില്ലയിലെ വിവിധ ഇടങ്ങളിൽ തിങ്കളാഴ്ച ഉണ്ടായ കനത്ത മഴയിൽ രണ്ടു പേർ മരിച്ചു നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. അതെ സമയം മംഗളൂരു നഗരിയിൽ മഴ ഉണ്ടായിരുന്നില്ല. പുത്തൂർ താലൂക്കിൽ നെല്ല്യാടിയിലെ തൊഴിലാളി നവീൻ കുമാർ (35), ബെൽത്തങ്ങാടിയിലെ കർഷകൻ നീലയ്യ പൂജാരി (60) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. സുള്ള്യ ബെൽത്തങ്ങാടി മൂഡബിദ്രി, ഉഡുപ്പിയിലെ ബ്രഹ്മാവർ, കർക്കള എന്നിവിടെങ്ങളിൽ മഴ ലഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad