കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊടവലം പ്രതീക്ഷയിലെ കെ.ആര്‍. നാരായണന്റെ ഭാര്യ കെ.ജി. മോളിക്കുട്ടി (62)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ മാവുങ്കാല്‍ രാം നഗറില്‍ വെച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ മോളിക്കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മക്കള്‍: പി.എന്‍. കവിത (യു.ഡി. ക്ലാര്‍ക്ക്, കേന്ദ്രസര്‍വ്വകലാശാല), സരിത, പി.എന്‍. പ്രവീണ്‍. മരുമക്കള്‍: അനില്‍ പുളിക്കാല്‍, പ്രിയങ്ക. സഹോദരങ്ങള്‍: സുരേന്ദ്രന്‍, മോഹനന്‍, രാജുക്കുട്ടി, പ്രസന്നന്‍, കൃഷ്ണകുമാര്‍, പരേതനായ ഗോപി.
ബൈക്കില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
15:54:00
0
കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊടവലം പ്രതീക്ഷയിലെ കെ.ആര്‍. നാരായണന്റെ ഭാര്യ കെ.ജി. മോളിക്കുട്ടി (62)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ മാവുങ്കാല്‍ രാം നഗറില്‍ വെച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ മോളിക്കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മക്കള്‍: പി.എന്‍. കവിത (യു.ഡി. ക്ലാര്‍ക്ക്, കേന്ദ്രസര്‍വ്വകലാശാല), സരിത, പി.എന്‍. പ്രവീണ്‍. മരുമക്കള്‍: അനില്‍ പുളിക്കാല്‍, പ്രിയങ്ക. സഹോദരങ്ങള്‍: സുരേന്ദ്രന്‍, മോഹനന്‍, രാജുക്കുട്ടി, പ്രസന്നന്‍, കൃഷ്ണകുമാര്‍, പരേതനായ ഗോപി.
Tags
Post a Comment
0 Comments