കാനത്തൂര്‍ (www.evisionnews.in): കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം മുന്‍ മനേജിംഗ് ട്രസ്റ്റി കെ.പി മാധവന്‍ നായര്‍ (86) അന്തരിച്ചു. ഭാര്യമാര്‍: എം.ഓമന, പരേതയായ ചേവിരി സരോജിനി അമ്മ. മക്കള്‍: സി. അശോക് കുമാര്‍, രാജശേഖരന്‍, മധുസൂദനന്‍, ഉമാശങ്കരന്‍, ദേവി പ്രസാദ്, മണികണ്ഠന്‍. മരുമക്കള്‍: വൈ.എം.സി ശ്യാമള , ശോഭന, ബേബി, മിനിമോള്‍, പുഷ്പ, സരള. സഹോദരങ്ങള്‍: കെ.പി മാലിങ്കുനായര്‍, ദാമോദരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ഗംഗാധരന്‍നായര്‍, കുഞ്ഞമ്പുനായര്‍, ജാനകി അമ്മ, ദാക്ഷായണി അമ്മ, പ രേതനായ നാരായണന്‍ നായര്‍.
കാനത്തൂരിലെ കെ.പി മാധവന്‍ നായര്‍ അന്തരിച്ചു
12:06:00
0
കാനത്തൂര്‍ (www.evisionnews.in): കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം മുന്‍ മനേജിംഗ് ട്രസ്റ്റി കെ.പി മാധവന്‍ നായര്‍ (86) അന്തരിച്ചു. ഭാര്യമാര്‍: എം.ഓമന, പരേതയായ ചേവിരി സരോജിനി അമ്മ. മക്കള്‍: സി. അശോക് കുമാര്‍, രാജശേഖരന്‍, മധുസൂദനന്‍, ഉമാശങ്കരന്‍, ദേവി പ്രസാദ്, മണികണ്ഠന്‍. മരുമക്കള്‍: വൈ.എം.സി ശ്യാമള , ശോഭന, ബേബി, മിനിമോള്‍, പുഷ്പ, സരള. സഹോദരങ്ങള്‍: കെ.പി മാലിങ്കുനായര്‍, ദാമോദരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ഗംഗാധരന്‍നായര്‍, കുഞ്ഞമ്പുനായര്‍, ജാനകി അമ്മ, ദാക്ഷായണി അമ്മ, പ രേതനായ നാരായണന്‍ നായര്‍.

Post a Comment
0 Comments