Type Here to Get Search Results !

Bottom Ad

സുബൈര്‍ ഫൈസിക്ക് ദുബൈയില്‍ സ്വീകരണം നല്‍കി


ദുബൈ (www.evisionnews.in): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ് ബദിയടുക്ക റെയ്ഞ്ച് വൈസ് പ്രസിഡണ്ടും കണ്ണിയത്ത ഇസ്ലാമിക് അക്കാദമിയുടെ സജീവ പ്രവര്‍ത്തകനുമായ ഗോളിയട്ക്ക മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് സുബൈര്‍ ഫൈസി അങ്കോളയ്ക്ക് നാട്ടുകാരുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. എം.എസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.എസ് അ്ബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. ഹനീഫ് കുമ്പഡാജെ, എംഎസ് അബ്ദുല്ല, മുനീഫ് ബദിയടുക്ക സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad