Type Here to Get Search Results !

Bottom Ad

കേരള ഭാഗ്യക്കുറി: ഒന്നാം സമ്മാനം 65 ലക്ഷം ബന്തടുക്ക മാണിമൂല സ്വദേശിക്ക്


കാസര്‍കോട് (www.evisionnews.in): സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യനിധി ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ മാണിമൂല സ്വദേശിക്ക്. കാസര്‍കോട്ടെ മധു ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിതരണം ചെയ്ത വി.വൈ 725070 ലോട്ടറിയെടുത്ത ബിജുവിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കള്ള് ഷാപ്പ് തൊഴിലാളിയാണ് ബിജു.

keywords:kasaragod-kerala-lottery-winner-manimoolar-biju

Post a Comment

0 Comments

Top Post Ad

Below Post Ad