Type Here to Get Search Results !

Bottom Ad

കെ.ഡി.സി ലാബില്‍ ഇന്ന് ഷുഗര്‍, പ്രഷര്‍ സൗജന്യ പരിശോധന


കാസര്‍കോട് (www.evisionnews.in): ലോക പ്രമേഹദിനമായ ഇന്ന് കെ.ഡി.സി ലാബിലെ ഡയബെറ്റിക് സെന്ററില്‍ ഷുഗര്‍, പ്രഷര്‍ പരിശോധനയും ഡയബെറ്റോളജിസ്റ്റ് ഡോ. ഷരീഫ് കെ. അഹമ്മദിന്റെ സൗജന്യ കണ്‍സള്‍ട്ടേഷനും നടക്കും. ബുക്കിംഗിന് കാസര്‍കോട് ബാങ്ക റോഡിലെ ലാബില്‍ ബന്ധപ്പെടുക. ഫോണ്‍: 04994 225111, 8281363 111.

Post a Comment

0 Comments

Top Post Ad

Below Post Ad