കുണ്ടംകുഴി (www.evisionnews.in): കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. കഴിഞ്ഞമാസം മൂന്നിന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. അരക്കിലോ സ്വര്‍ണവും നാലുകിലോ വെള്ളിയുമാണ് നഷ്ടപ്പെട്ടത്. ആദൂര്‍ സി.ഐ. സിബി തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
keywords:kasaragod-kundamkuzhi-jewellery-theft-two-custody
Post a Comment
0 Comments