തിരുവന്തപുരം (www.evisionnews.in): സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 28 ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. ഇത് എല്‍.ഡി.എഫ് ഹര്‍ത്താലായിമാറും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഹർത്താലിൽ നിന്ന് ബാങ്കുകളെയും അവശ്യ സർവീസുകളെയും ഒഴിവാക്കിയിട്ടുണ്ട്.
keywords:kerala-thiruvananthapuram-cpm-harthal-nov-28

Post a Comment
0 Comments