Type Here to Get Search Results !

Bottom Ad

സുള്ള്യ വനപാതയില്‍ കോള്‍ച്ചാര്‍ പാലത്തില്‍ ലോറി മറിഞ്ഞു


ബന്തടുക്ക (www.evisionnews.in): സുള്ള്യ വനപാതയിലെ കോള്‍ച്ചാറിന് സമീപം കണക്കൂര്‍ പാലത്തില്‍ ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. 

ആര്‍ക്കും പരിക്കില്ല. പുതിയ പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പഴയ പാലം പൊളിച്ചുമാറ്റുന്ന പണി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പണി നടക്കുന്നതിനിടെയാണ് അതു വഴി എത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. നിര്‍മ്മാണ സാമഗ്രികള്‍ കയറ്റിയെത്തിയ ലോറിയാണ് പാലത്തിന് സമീപം സാധനങ്ങള്‍ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.

keywords:kasaragod-bandadukka-sullya-road-lorry-accident

Post a Comment

0 Comments

Top Post Ad

Below Post Ad