Type Here to Get Search Results !

Bottom Ad

ബാറില്‍ ഗുണ്ടാഅക്രമം: രണ്ടുപേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.in): മദ്യശാലയില്‍ ഗുണ്ടാഅക്രമം യുവാവിന്റെ പല്ലടിച്ച് കൊഴിച്ചു.

ഇരിയയിലെ കണ്ണന്റെ മകന്‍ കുഞ്ഞമ്പു(44)വാണ് കഴിഞ്ഞ ദിവസം കോട്ടച്ചേരി നവരംഗ് ബാറില്‍ വെച്ച് ഗുണ്ടാ അക്രമത്തിന് ഇരയായത്. ഇതുസംബന്ധിച്ച പരാതിയില്‍ വെള്ളിക്കോത്തെ ജിത്തു, മണി എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

keywords:kasaragod-kanhangad-moral-gundaism-case










Post a Comment

0 Comments

Top Post Ad

Below Post Ad