കാഞ്ഞങ്ങാട് (www.evisionnews.in): അധികൃതരെ തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകള്‍ നല്‍കിയും പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന ക്രമിനല്‍ കേസ് പ്രതിക്കെതിരെ പാസ്പോര്‍ട്ട് തട്ടിപ്പിനും കേസെടുത്തു.
ചിത്താരി മുക്കൂടിലെ കണ്ണന്റെ മകന്‍ ആലാമിക്കെതിരെ(44)യാണ് പോലീസ് കേസെടുത്തത്. നേരത്തെ ക്രിമിനല്‍കേസില്‍ പ്രതിയായ ആലാമി ഇക്കാര്യം മറച്ചുവെച്ച വ്യാജരേഖകള്‍ നല്‍കി പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
keywords:kasaragod-kanhangad-fake-passport-police-case

Post a Comment
0 Comments