ഇന്ന് പുലർച്ചെയാണ് വിവിവരമറിഞ്ഞത്. 17 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ഹെല്മെറ്റിട്ട രണ്ട് പേർ കാറിന് സമീപത്തേക്ക് ചെല്ലുന്നതിന്റെ സി സി ടി വി കാമറ ദൃശ്യങ്ങൾ വ്യക്തമാകുന്നുണ്ട്. വിവരമറിഞ്ഞു ജില്ലാ പോലീസ് ചീഫ് തോംസൺ ജോസും സംഘവും സ്ഥലത്തെത്തി. ടൌൺ പോലീസ് അന്വേഷണം തുടങ്ങി.
keywords:kasarkode-mogral-puthoor-innova-car-burned


Post a Comment
0 Comments