തൃശൂർ (www.evisionnews.in): വടക്കാഞ്ചേരിയിൽ സി പി എം നേതാവുൾപ്പെട്ട സ്ത്രീ പീഡന കേസ് അട്ടിമറിക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തി വീശി. ലാത്തി ചാർജിൽ അനിൽ അക്കരെ എം എൽ എയ്ക്ക് പരിക്കേറ്റു.
keywords:kerala-thrissur-congress-march-clash-mla-police

Post a Comment
0 Comments