Type Here to Get Search Results !

Bottom Ad

ആലംപാടി യു.എ.ഇ കൂട്ടായ്മയുടെ ധനസഹായം കൈമാറി

ആലംപാടി (www.evisionnews.in): നാല്‍ത്തട്ക്ക ഹദ്ദാദ് ജുമാമസ്ജിദ് നവീകരണത്തിന് യു.എ.ഇ ആലംപാടി കൂട്ടായ്മ സ്വരൂപിച്ച തുക പ്രതിനിധി ഇബ്രാഹിം മിഹ്‌റാജ് ജമാഅത്ത് പ്രസിഡണ്ട് അബൂബക്കര്‍ മീത്തലിനു കൈമാറി. നാല്‍ത്തട്ക്ക മദ്രസയില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് സെക്രട്ടറി മൊയ്തീന്‍, മുനീര്‍ ഹയ, അല്‍ത്താഫ് നാല്‍ത്തട്ക്ക, സഫ്വാന്‍ നാല്‍ത്തട്ക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad