കൊച്ചി: (www.evisionnews.in) ബ്രദേഴ്‌സ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3,4 തീയതികളിൽ ബംബ്രാണയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ അൽഹാജ് ഹെണ്ടായി, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ് പ്രകാശന കർമം നിർവഹിച്ചത്. പ്രദീപ്, റാസി, ഷാഫി, ശകീൽ അബ്ദുല്ല, മുർഷിദ്, സൈഫു എന്നിവർ സംബന്ധിച്ചു.
keywords-bambraana-footbal tournament-logo inaugration

Post a Comment
0 Comments