Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഒരുങ്ങി ഗഡി ഉത്സവം 2016 നവംബർ 18 ന് തുടങ്ങും


മഞ്ചേശ്വരം:(www.evisionnews.in)കൊടവ ഗഡിനാട് സാഹിത്യ സംസ്കൃതിയുടെ സംഗമം  "ഗഡി ഉത്സവം 2016 ''നവംബർ 18 മുതൽ 21 വരെ മഞ്ചേശ്വരത്ത് നടക്കും. കർണാടക ജാനപദ പരിഷത്ത്, കേരള ഗഡിനാട് യൂണിറ്റ് ,കർണാടക കൊടവ സാഹിത്യ അക്കാദമി, എസ്.എ.ടി സമൂഹ സ്ഥാപനം, കൽക്കൂറ പ്രതിഷ്ഠാന മംഗളൂരു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഞ്ചേശ്വരം എസ്.എ.ടി സ്‌കൂൾ പരിസരത്താണ് "ഗഡി ഉത്സവം 2016 '' സംഘടിപ്പിക്കുന്നത്.സമ്പൂർണ കൊടവ കലകളോടൊപ്പം , ഗഡിനാടിൻറെ സാഹിത്യ സാംസ്കാരിക, നാടൻ കലാപ്രദർശനങ്ങളും,യക്ഷ ഗാന പ്രദർശനവും ഉണ്ടാകും. കർണാടക മന്ത്രിമാരും , കർണാടക കലാസാഹിത്യ രംഗത്തെ പ്രമുഖരുമടക്കം നിരവധി പേർ പങ്കെടുക്കും.







keywords-kannada ulsavam-manjeswaram-janapada parishath

Post a Comment

0 Comments

Top Post Ad

Below Post Ad