Type Here to Get Search Results !

Bottom Ad

ഒന്നരവര്‍ഷം മുമ്പ് കാണാതായ കിന്നിംഗാര്‍ സ്വദേശി പോലീസില്‍ ഹാജരായി

ആദൂര്‍ (www.evisionnews.in): ഒന്നര വര്‍ഷം മുമ്പ് കാണാതായ കിന്നിംഗാര്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ ഹാജരായി. കിന്നിംഗാറിലെ ജോസാ (47)ണ് കഴിഞ്ഞ ദിവസം ആദൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ബദിയടുക്കയിലും പരിസരങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ച് വസ്ത്രവില്‍പ്പന നടത്തിവരികയായിരുന്നു. ജോസിനെ കാണാതായത് സംബന്ധിച്ച് ഭാര്യ മേരി ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് ജോസ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Post a Comment

0 Comments

Top Post Ad

Below Post Ad