കാസര്‍കോട് (www.evisionnews.in): ഗുജറാത്ത് ഗാന്ധിനഗറില്‍ നടക്കുന്ന ഓൾ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ റഫറീ (എ.ഐ.എഫ്.എഫ്) പ്രൊജെക്ട് ഫ്യൂച്ചര്‍ ഇന്ത്യ 2017 (പി.എഫ്.ഐ) സെലക്ഷന്‍ ട്രയല്‍ ക്യാമ്പില്‍ കാസര്‍കോട് സ്വദേശിയും. മിറാക്കിള്‍ കമ്പാറിന്റെ മുന്‍ സെക്രട്ടറിയും ജില്ലാ സൂപ്പര്‍ ഡിവിഷന്‍ വിംഗ് ബാക്കുമായി മര്‍ഷാദാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കമ്പാറിലെ എന്‍.എം അബ്ദുല്ല- മറിയമ്മ ദമ്പതികളുടെ മകനും ദേളി സഅദിയ ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിയുമാണ്.
keywords:kasaragod-all-india-football-camp
Post a Comment
0 Comments