Type Here to Get Search Results !

Bottom Ad

കേരളോത്സവം: ക്രിക്കറ്റില്‍ യുണൈറ്റഡ് പരവനടുക്കം ജേതാക്കള്‍


ചെമ്മനാട് (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് കേരളോത്സവത്തില്‍ ക്രിക്കറ്റില്‍ യുണൈറ്റഡ് ക്ലബ്ബ് പരവനടുക്കം ജേതാക്കളായി. ഫൈനലില്‍ നവോദയ പരവനടുക്കത്തെ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ക്ലബ്ബ് ചാമ്പ്യന്മാരായത്. മാന്‍ ഓഫ് ദി മാച്ച് ആയി നയിം അക്തര്‍ (യുണൈറ്റഡ് പരവനടുക്കം) തെരഞ്ഞെടുത്തു.

keywords:kasaragod-chemmanad-panchayath-cricket-club


Post a Comment

0 Comments

Top Post Ad

Below Post Ad