പട്‌ള (www.evsisionnews.in): യുണൈറ്റഡ് പട്‌ള ഫൂട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് സൂപ്പര്‍ ലീഗ് ഡിസംബര്‍ 31ന് പട്‌ല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എഫ് സി ബാർകോഡ്, ഇമറാത്ത് എഫ് സി, ബഹ്‌റൈൻ എഫ് സി, അൽ ഐൻ എഫ് സി, എഫ് സി അമിഗോസ്, റെഡ് കെയിം എഫ് സി, എം പി ബ്രദേര്‍സ്, ടീം പി കമ്പനി തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ഡിസംബര്‍ രണ്ടിന് ഓക്ഷന്‍ നടക്കും.
യുണൈറ്റഡ് പട്‌ളയുടെ ഒമ്പതാമത് ഫുട്‌ബോള്‍ സൂപ്പര്‍ ലീഗ് 31ന്
11:25:00
0
പട്‌ള (www.evsisionnews.in): യുണൈറ്റഡ് പട്‌ള ഫൂട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് സൂപ്പര്‍ ലീഗ് ഡിസംബര്‍ 31ന് പട്‌ല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എഫ് സി ബാർകോഡ്, ഇമറാത്ത് എഫ് സി, ബഹ്‌റൈൻ എഫ് സി, അൽ ഐൻ എഫ് സി, എഫ് സി അമിഗോസ്, റെഡ് കെയിം എഫ് സി, എം പി ബ്രദേര്‍സ്, ടീം പി കമ്പനി തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ഡിസംബര്‍ രണ്ടിന് ഓക്ഷന്‍ നടക്കും.

Post a Comment
0 Comments