എരിയാൽ: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കമ്പവലിയിൽ കരുത്ത് തെളിയിച്ച് ഇ.വൈ.സി.സി എരിയാൽ.
ഫൈനലിൽ എതിരാളികളായ ആസാദ് സ്പോർട്ടിങ്ങിനെ നേരിട്ടുള്ള 2 സെറ്റുകളിൽ തന്നെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇ. വൈ.സി.സി കമ്പവലിയിലുള്ള തങ്ങളുടെ കുത്തക നില നിർത്തിയത്.മത്സരത്തിൽ 18 ഓളം ടീമുകൾ പങ്കെടുത്തു.

Post a Comment
0 Comments