Type Here to Get Search Results !

Bottom Ad

നോട്ടുമാറ്റാനായി ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു


ആലപ്പുഴ (www.evisionnews.in): കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500,1000 നോട്ടുകള്‍ മാറാനെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ക്യൂവില്‍ നില്‍ക്കുകയായിരുന്ന കുമാരപുരം സ്വദേശി കാര്‍ത്തികേയനാ (77)ണ് കുഴഞ്ഞുവീണു മരിച്ചത്. ഹരിപ്പാട് ഡാണാപ്പടി എസ്ബിടി ബ്രാഞ്ചിലാണ് സംഭവം. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad