Type Here to Get Search Results !

Bottom Ad

ദീനാര്‍ ട്രാവല്‍സിന്റെ മൂന്നാമത്തെ ബ്രാഞ്ച് റാസല്‍ ഖോറില്‍ തുറന്നു

ദുബൈ (www.evisionnews.in): ദീനാര്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ മൂന്നാമത്തെ ബ്രാഞ്ച് റാസല്‍ ഖോര്‍ മര്‍ഹബ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. യൂനുസ് ഹുസൈന്‍ അലി ഉദ്ഘാടനം ചെയ്തു. എം.ആര്‍ മുഷ്താഖ് മുഖ്യാതിഥിയായിരുന്നു. ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ മുഹ്‌സിന്‍, ഡയറക്ടര്‍ അയ്യൂബ് പറമ്പത്ത് സംബന്ധിച്ചു.


Keywrds: deenar-travals

Tags

Post a Comment

0 Comments

Top Post Ad

Below Post Ad