ഹുബ്ബള്ളി (www.evisionnews.in): കൃഷിപ്പണിക്കിടെയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അമ്മയും മകളും മരിച്ചു. ഹുബ്ബള്ളി ഷിരഗുപ്പി ഗ്രാമത്തിലാണ് സംഭവം. മഹാദേവി ഹസബി (42), മകള്‍ നാഗമ്മ (16) എന്നിവരാണ് മരിച്ചത്. ഉള്ളി വൃത്തിയാക്കുന്നതിനിടെയാണ് ഇരുവര്‍ക്കും പാമ്പിന്റെ കടിയേറ്റത്. ഇവരെ ആശുപത്രയിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതിരുന്നത് മൂലമാണ് ഇരുവരും മരിച്ചതെന്ന് ഗ്രാമപഞ്ചായത്തംഗം ഗുരുപാദപ്പ പറഞ്ഞു.
ആംബുലന്‍സ് കിട്ടിയില്ല; കൃഷിപ്പണിക്കിടെ മൂര്‍ഖന്റെ കടിയേറ്റ അമ്മയും മകളും മരിച്ചു
10:01:00
0
ഹുബ്ബള്ളി (www.evisionnews.in): കൃഷിപ്പണിക്കിടെയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അമ്മയും മകളും മരിച്ചു. ഹുബ്ബള്ളി ഷിരഗുപ്പി ഗ്രാമത്തിലാണ് സംഭവം. മഹാദേവി ഹസബി (42), മകള്‍ നാഗമ്മ (16) എന്നിവരാണ് മരിച്ചത്. ഉള്ളി വൃത്തിയാക്കുന്നതിനിടെയാണ് ഇരുവര്‍ക്കും പാമ്പിന്റെ കടിയേറ്റത്. ഇവരെ ആശുപത്രയിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതിരുന്നത് മൂലമാണ് ഇരുവരും മരിച്ചതെന്ന് ഗ്രാമപഞ്ചായത്തംഗം ഗുരുപാദപ്പ പറഞ്ഞു.

Post a Comment
0 Comments