Type Here to Get Search Results !

Bottom Ad

ദിവ്യാ ഗണേഷ് അണ്ടര്‍ 19 കേരളാ വനിത ക്രിക്കറ്റ് ടീമില്‍

കാസര്‍കോട് (www.evisionnews.in): ഹൈദരാബാദില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിലേക്ക് കാസര്‍കോട് ജില്ലാ അണ്ടര്‍ 19 ക്യാപ്റ്റനും കെ.സി.എയുടെ വയനാട് സീനിയര്‍ വനിതാ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ത്ഥിയുമായ ദിവ്യാ ഗണേഷിനെ തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad