Type Here to Get Search Results !

Bottom Ad

അണ്ടർ 14 ക്രിക്കറ്റ്: കാസർകോട് ജില്ലാ ടീമിനെ ജഗന്നാഥ് നയിക്കും

കാസർകോട്(www.evisionnews.in) : നവംബർ 7 മുതൽ തലശ്ശേരിയിലും പെരിന്തൽമണ്ണയിലും വെച്ച് നടക്കുന്ന 14 വയസ്സിന് താഴെയുള്ളവരുടെ ഉത്തരമേഖല  അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റിലേക്കുള്ള കാസർകോട് ജില്ലാടീമിൻറെ ക്യാപ്റ്റനായി നീലേശ്വരം സ്വദേശിയും രാജാസ് സ്‌കൂൾ വിദ്യാർത്ഥിയുമായ ജഗന്നാഥനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരെഞ്ഞെടുത്തു. അൻസാർ പള്ളത്തിനെ ടീം മാനേജരായും ടി എച്ച് രിഫായിയെ കോച്ചായും  തിരഞ്ഞെടുത്തു.



ടീമംഗങ്ങൾ: കെ പ്രണവ് (വൈസ് ക്യാപ്റ്റൻ ), അബ്ദുൽഫർഹാൻ, ബി.കെ ,തുഷാർ,മുഹമ്മദ്അഷ്‌കർ, വിഘ്‌നേശ്,ഗോപി, യശസ്‌കുമാർ, അശ്വിൻറാം,എം രാഹുൽ, മുഹമ്മദ് ഫൈസാൻ,ഷാനിദ്ഹുസൈൻ,തിലക് രാജ്, ടി.വിഷ്ണു, ഫർജാൻ, ഇർഷാദ്

keywords-kasaragod-under14cricketteam-jagannath-nileswaram

Post a Comment

0 Comments

Top Post Ad

Below Post Ad