Type Here to Get Search Results !

Bottom Ad

നെക്രാജെ അൽഷബാബ് സ്പോർട്ടിങ് പ്രീമിയർ ലീഗ് ഡിസംബർ 4 ന്


നെക്രാജെ:(www.evisionnews.in) അൽഷബാബ് സ്പോർട്ടിങ് പ്രീമിയർ ലീഗ്  അണ്ടർ ആം ക്രിക്കറ്റ് ഫെസ്റ്റ് സീസൺ 1 ഡിസംബർ 4 ന്  നെക്രാജെ മിനി സ്റ്റേഡിയത്തിൽ നടക്കും. 6 ടീമുകൾ ലീഗിൽ  മാറ്റുരക്കും. ലേലത്തിലൂടെയാണ് ടീമുകൾ അംഗങ്ങളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. പ്രമുഖർ ട്രോഫികൾ വിതരണം ചെയ്യും. കൂടാതെ മറ്റ്‌  8  ട്രോഫികളും സമ്മാനിക്കും.
യോഗത്തിൽ ബടുവൻ കുഞ്ഞി,ഏ കെ  ഹമീദ് , എംസി ബദറുദ്ദീൻ , റഫീഖ് ഒലിവ്, നിസാർ, സമദ്, നൗഫൽ, റാഫി,  ശാഫി പജില, യാസിർ, സൈഫ് തുടങ്ങിയവർ   പങ്കെടുത്തു.





keywords-nekraje-al shabab sporting club-premir legue-december4

Post a Comment

0 Comments

Top Post Ad

Below Post Ad