ഉദുമ:(www.evisionnews.in) നിർധനരായ രോഗികൾക്ക് ഉദുമ സി എച്ച് സെന്റർ നൽകുന്ന വീൽ ചെയർ ചട്ടഞ്ചാൽ ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ആന്റ് എജുക്കേഷനൽ ട്രസ്റ്റിന് സി എച്ച് സെന്റർ ചെയർമാൻ കാപ്പിൽ കെ ബി എം ഷരീഫ് കൈമാറി.ഭാരവാഹികളായ ടി ഡി ഹസ്സൻ ബസരി, സിദ്ധിഖ് മങ്ങാടൻ, മജീദ് ബെണ്ടിച്ചാൽ, സാദിക് ആലംപാടി, നൗഫൽ മങ്ങാടൻ എന്നിവർ സംബന്ധിച്ചു.
keywords-udums-ch centre-wheel chair

Post a Comment
0 Comments