ചെടേക്കാൽ :(www.evisionnews.in)കേന്ദ്ര സർക്കാരിന്റെ ഭരണകൂട വിരുദ്ധ നടപടികളിൽ പ്രതിശേധിച്ച് എം എസ് എഫ് ചെടേക്കാൽ ശാഖ വിദ്യാർത്ഥി മുദ്ര സംഘടിപ്പിച്ചു. മഹത്തായ ഇന്ത്യയുടെ മതേതര സംസ്കാരം തകിടം മറിച്ച് രാജ്യത്ത് നടപ്പിലാക്കുന്ന ഏകസിവിൽകോർഡിനെതിരെ വിദ്യാർത്ഥികളുടെ ഒപ്പുകൾ രേഖപ്പെടുത്തി. ഷുഹൈബ് ചെടേക്കാൽ അധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് സ്റ്റേറ്റ് കോൺസിൽ അംഗം റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാർ, രിഫായി ചർളടുക്ക, തുഫൈൽ ചെടേക്കാൽ, സഫ്‌വാൻ ചെടേക്കാൽ,ഫൈസൽ ചർളട്ക്ക നൗഷാദ്,നിഷാദ്, ശാക്കിർ തുടങ്ങിയവർ സംബന്ധിച്ചു.
keywords-chedekkal-against civilcod-sighn meet

Post a Comment
0 Comments