കാസര്‍കോട് (www.evisionnews.in): കാസർകോട് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മലയാളപ്പെരുമ ഭാഷാ സെമിനാര്‍ നടത്തി.ടൌൺ യു പി സ്കൂളിൽ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയും പൊതുവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ വത്സന്‍ പിലീക്കോട് പ്രബന്ധം അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മിസ്‌രിയ ഹമീദ്, കെ രവിവര്‍മ്മന്‍, ടി.ആര്‍ ജനാര്‍ദ്ദനന്‍, രവീന്ദ്രനാഥറാവു, പി.വി വേണുഗോപാലന്‍ സംസാരിച്ചു. പി.കെ ജയരാജന്‍ സ്വാഗതവും കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
ബി.ആര്‍.സി മലയാള ഭാഷാ സെമിനാര്‍ നടത്തി
15:59:00
0

Tags

Post a Comment
0 Comments