മംഗളുരു (www.evsionnews.in): കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയത് പുള്ളിപ്പുലി. പുത്തൂർ സവനൂരിന് സമീപത്തെ ഒരു കൃഷിയിടത്തിൽ ബുധനാഴ്ചയാണ് സംഭവം. മലത്തുടി ഗ്രാമത്തിലെ കർഷകൻ മധുവിന്റെ കൃഷിയിടത്തിലാണ് പുലി കുടുങ്ങിയത്. പുലർച്ചെ തോട്ടം നനയ്ക്കാൻ പോയപ്പോളാണ് പുലി കുടുങ്ങിയ കാഴ്ച കണ്ടത്.
keywords:karnataka-mangalore-leopard-trap



Post a Comment
0 Comments