കാസർകോട് : (www.evisionnews.in) കേരളപ്പിറവി 60-ാം വാര്‍ഷികത്തോടനു ബന്ധിച്ച് കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്യും രക്തഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, എ ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെ 'ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ഷെറീന എിന്നിവർ സംസാരിച്ചു. സിവില്‍ സ്റ്റേഷനിലെ നൂറോളം പേര്‍ രക്തദാനം നടത്തി.
keywords-keralappiraciday-kasaragod-civilstation-blooddonation
keywords-keralappiraciday-kasaragod-civilstation-blooddonation

Post a Comment
0 Comments