കാഞ്ഞങ്ങാട് (www.evisionnews.in): പുതിയ കോട്ടയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെയായിരുന്നു തീപിടുത്തം. ഫയര്‍ഫോഴ്‌സും പോലീസുമെത്തി തീ അണച്ചു.
ബിജെപി നേതാവും ജ്വല്ലറി ഉടമയുമായ നാഗരാജിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഇവിടെ ബ്രാണ്ടി ഷാപ്പ് പ്രവര്‍ത്തിച്ചിരുന്നു.
Post a Comment
0 Comments