കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട്ട് തമിഴ് നാട് സ്വദേശിയെ അക്രമിച്ച് പണവും മൊബൈലും കവര്ന്നു.റെയില്വേ സ്റ്റേഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അക്രമത്തില് പരിക്കേറ്റ തമിഴ്നാട് സേലം സ്വദേശി സത്യവേലിന്റെ മകന് കുമാറിനെ (35)ജില്ലാആശുപത്രിയില് പ്രവേശിപ്പിച്ചു.
റെയില്വേ സ്റ്റേഷനടുത്ത് മുറിയില് താമസിച്ച് നിര്മ്മാണ മേഖലയില് ജോലി ചെയ്യുന്ന കുമാറിനെ മുറിയിലെത്തിയ മൂന്നംഗസംഘം അക്രമിച്ച് കയ്യിലുണ്ടായിരുന്ന ആയിരം രൂപയും മൊബൈല് ഫോണും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
keywords-kanhangad-atacked thamizhnadu natives-money away
keywords-kanhangad-atacked thamizhnadu natives-money away

Post a Comment
0 Comments