കാസര്‍കോട് (www.evisionnews.in): കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് അമേയ് കോളനിയിലെ ബി. ശശിരാജാ(39)ണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കുഞ്ചത്തൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച മദ്യം പിടിച്ചത്. 180 മില്ലിയുടെ 60 കുപ്പി മദ്യമാണ് പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെകര്‍ കെ. മുത്തുകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. ശ്രീകാന്ത്, മഞ്ജുനാഥ ആള്‍വ, ഡ്രൈവര്‍ ഗോപാല എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍
16:30:00
0
കാസര്‍കോട് (www.evisionnews.in): കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് അമേയ് കോളനിയിലെ ബി. ശശിരാജാ(39)ണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കുഞ്ചത്തൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച മദ്യം പിടിച്ചത്. 180 മില്ലിയുടെ 60 കുപ്പി മദ്യമാണ് പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെകര്‍ കെ. മുത്തുകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. ശ്രീകാന്ത്, മഞ്ജുനാഥ ആള്‍വ, ഡ്രൈവര്‍ ഗോപാല എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments