മധൂര്‍ (www.evisionnews.in): പണം വെച്ചുള്ള കോഴിയങ്കത്തിലേര്‍പ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. മൂന്ന് അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു. അറന്തോട്ടെ ജോയി തോമസ് (40), മധൂര്‍ പറക്കിളയിലെ ഉപേന്ദ്ര (40), മുട്ടത്തൊടിയിലെ യൂക്കറന്‍ (50), പറക്കിലയിലെ രത്‌നാകരന്‍ (38), എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ നിന്ന് 1740 രൂപ പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട ആറു പേരെ പോലീസ് അന്വേഷിച്ച് വരികയാണ്.
പണം വെച്ചുളള കോഴിയങ്കം: നാലു പേര്‍ അറസ്റ്റില്‍
13:00:00
0
മധൂര്‍ (www.evisionnews.in): പണം വെച്ചുള്ള കോഴിയങ്കത്തിലേര്‍പ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. മൂന്ന് അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു. അറന്തോട്ടെ ജോയി തോമസ് (40), മധൂര്‍ പറക്കിളയിലെ ഉപേന്ദ്ര (40), മുട്ടത്തൊടിയിലെ യൂക്കറന്‍ (50), പറക്കിലയിലെ രത്‌നാകരന്‍ (38), എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ നിന്ന് 1740 രൂപ പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട ആറു പേരെ പോലീസ് അന്വേഷിച്ച് വരികയാണ്.

Post a Comment
0 Comments