മേല്‍പ്പറമ്പ് (www.evisionnews.in): കട്ടക്കാലില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. കാസര്‍കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.

Post a Comment
0 Comments