Type Here to Get Search Results !

Bottom Ad

ഗാന്ധി ജയന്തി ദിനം: തെരുവത്ത് സിവ്യൂ പാര്‍ക്ക് ജില്ലാ യൂത്ത് ലീഗ് ശുചീകരിച്ചു


കാസര്‍കോട് (www.evisionnews.in) : ഗാന്ധിജയന്തി ദിനം ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗ് സേവന ദിനമായി ആചരിച്ചു. പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡ്, ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചീകരണ സേവന പ്രവര്‍ത്തികള്‍ നടത്തി. 

   ജില്ലാതല ഉദ്ഘാടനം തെരുവത്ത് സിവ്യൂ പാര്‍ക്ക് പരിസരത്ത് ശുചീകരണത്തിന് നേതൃത്വം നല്‍കി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍, യുസുഫ് ഉളുവാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ.നജീബ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബി.എം.സി.ബഷീര്‍ നേതൃത്വം നല്‍കി.

Keywords: Muslim yoth-leegue-district-committe

Post a Comment

0 Comments

Top Post Ad

Below Post Ad