ബെംഗളൂരു (www.evisionnews.in): അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെഡിയൂരപ്പയും മക്കളുമടക്കം 12 പേരെയാണ് കോടതി വെറുതെ വിട്ടത്.നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യെഡിയൂരപ്പയ്ക്ക് അനുകൂലമായുള്ള കോടതി വിധി.
ഇ വിധി യെഡിയൂരപ്പയുടെ ഭാവി രാഷ്ട്രീയത്തെ കൂടുതൽ ശക്തിയാർജ്ജിപ്പിക്കും .

Post a Comment
0 Comments