Type Here to Get Search Results !

Bottom Ad

അജ്ഞാതന്‍ കുളത്തില്‍ മരിച്ച നിലയില്‍



ചെറുവത്തൂര്‍: അജ്ഞാതനെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂര്‍ റെയില്‍വെക്ക് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. 40 വയസ് തോന്നിക്കും. പാന്റ്‌സ്‌

മാത്രമാണ് ധരിച്ചിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad