പടന്ന (www.evisionnews.in): വീടിന്റെ ഒന്നാം നിലയിലുള്ള കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി തറയില്‍ തലയിടിച്ച് വീണ് വീട്ടമ്മ മരിച്ചു. പടന്ന കാവുന്തലയിലെ ബീഫാത്തിമ(48)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ബീഫാത്തിമയെ ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു
15:19:00
0
Tags

Post a Comment
0 Comments