Type Here to Get Search Results !

Bottom Ad

സി.പി.എം പതാക നശിപ്പിച്ച കേസില്‍ പഞ്ചായത്ത് ഡ്രൈവര്‍ അറസ്റ്റില്‍


ചെറുവത്തൂര്‍(www.evisionnews.in): സി.പി.എം പതാക നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം തെളിഞ്ഞതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പടന്ന മുണ്ട്യ സ്വദേശിയും പടന്ന പഞ്ചായത്ത് താല്‍ക്കാലിക ഡ്രൈവറുമായ ഇസ്മയിലി(28)നെയാണ് അറസ്റ്റ് ചെയ്തത്. പടന്ന മൂസ ഹാജി മുക്കിലെ പതാകയാണ് നശിപ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad