Type Here to Get Search Results !

Bottom Ad

'അതൊന്നും നടക്കാന്‍ പോകുന്നില്ലെടോ, താന്‍ പോയി പണി നോക്ക് മുഖ്യമന്ത്രിയുടെ ഡയലോഗ് ടീഷര്‍ട്ടില്‍


കോഴിക്കോട് (www.evisionnews.in): മുഖ്യന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വിവാദ പരാമര്‍ശം പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ വിപണിയില്‍. സ്വാശ്രയ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫിപറമ്പില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യന്‍ പറഞ്ഞ 'അതൊന്നും നടക്കാന്‍ പോകുന്നില്ലെടോ, താന്‍ പോയി പണി നോക്ക് എന്ന മറുപടിയാണ് ടീഷര്‍ട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കോട്ടണ്‍കാപ്പി എന്ന വെബ്സൈറ്റിലൂടെയാണ് ടീഷര്‍ട്ട് വില്‍പന നടക്കുന്നത്. 499 രൂപയാണ് വില. വിവിധ നിറങ്ങളിലുള്ള ടീഷര്‍ട്ട് കടകളിലും ലഭ്യമാണ്.


Keywords;Kozikkod-kerala-news-tshirt-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad